INS-accredited
+91 98306 29298
Vijayavani has no Real Estate Wanted classifieds in the archive yet, so these are real Real Estate Wanted ads published in Malayala Manorama — the wording works the same way.
Vijayavani has no Real Estate Wanted classifieds in the archive yet, so these are real Real Estate Wanted ads published in Malayala Manorama — the wording works the same way.
89 published ads. Showing the 24 most recent.
Vijayavani has no real estate wanted classifieds in our archive yet, so the ads below were published in Malayala Manorama. The format and wording are what you would book in Vijayavani.
പത്തനംതിട്ടയിൽ വീട് വയ്ക്കാൻ 7 സെന്റ് മുതൽ 30 സെന്റ് വരെ സ്ഥലം വാങ്ങാൻ ആവശ്യമുണ്ട്. നല്ല റോഡ് സൈഡായിരിക്കണം. എന്ന നമ്പറിൽ വിളിക്കുക.
തൃക്കാക്കര/തൃപ്പുണിത്തുറ പ്രദേശങ്ങളിൽ വീട് വെക്കുന്നതിനായി 5 Cent വസ്തു ആവശ്യമുണ്ട്..ഉടമകൾ നമ്പറിൽ ബന്ധപ്പെടുവാൻ അഭ്യർത്ഥിക്കുന്നു.
മുക്കം ടൗണിനിനു 5 കിലോമീറ്റർ പരിധിയിൽ വീടിനുപറ്റിയ 15 മുതൽ 25 സെന്റ് മെയിൻ റോഡ്സൈഡ് പുരയിടം ആവശ്യമുണ്ട് ബ്രോക്കർ വേണ്ടാ
Interested to rent/ lease vacant plots nearby Bypass road.
building/plot on Alleppy Changanacherry road near Changanacherry, suitable for shops/restuarents wanted.
ALUVA മുതൽ EDAPALLY പ്രദേശത്ത് 8 മുതൽ 10cent വെള്ളംകയറാത്ത പുരയിടം ആവശ്യമുണ്ട്
കിഴക്കുംപാട്ടുകരയിലോ ചെമ്പുക്കാവിലോ വീടുംസ്ഥലവും ആവശ്യമുണ്ട് contact number /
Kowdiar Kuravankonam Sasthamangalam Nanthancode Vellayambalam Vazhuthacaud Jagathy Edappazhinji 6cents needed
നെല്ലങ്കരയിലോ സമീപപ്രേദേശത്തോ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിന്റെ അടുത്തോ റോഡ് സൗകര്യമുള്ള പത്തോ പതിനഞ്ചോ സെന്റ് പറമ്പോ താമസയോഗ്യമായ നല്ല വീടോ ആവശ്യമുണ്ട്. ബ്രോക്കർമാർ വിളിക്കേണ്ടതില്ല. ഫോൺ:
എയർപോർട്ടിൻ്റെ 15km പരിധിക്കുള്ളിൽ വീട് വെക്കാൻ വേണ്ടി 10 cent സ്ഥലം.
കവടിയാർ വെള്ളയമ്പലം വഴുതക്കാട് ശാസ്തമംഗലം 5cent ആവശ്യമുണ്ട്
Residential house above 5 cents Ernakulam 95 lakhs approachability important
വടുതല, പച്ചാളം ഭാഗത്തു 4/5 സെന്റ് സ്ഥലമായോ വീടോടു കൂടിയോ ആവശ്യമുണ്ട്
Flat or house in Kakkanad for 70Lakhs Budget
തിരുവനന്തപുരം സിറ്റി ലിമിററിൽ 3-4 ബെഡ് 5-7cents below 8 years റിപ്പയർ ചെയേണ്ടതില്ലാത്ത വീട് ഉടൻ ആവശ്യമുണ്ട് No Brokers
Resale Spacious Approachable Residential HOUSE in Mulanthuruthy 10 cents OR Kakkanad neighbourhood NEAR Catholic Church Upto 95 lakhs
Require Under construction Standalone buidling 10 units 2 bhk near Kakanad Edappally Kaloor Serious calls only
Kakkanad Mulanthuruthy House below 90 Lakhs near Catholic Church no brokers
കട പണിയുന്നതിന് 2cent സ്ഥലം ആവശ്യം ഉണ്ട്.പാലക്കാട് ഒലവക്കോട്
എല്ലാ സൗകര്യമുല്ലള്ള വാർക്ക വീട് വെച്ചുമാറ്റത്തിന് മേൽപണം നൽകും
കോഴിക്കോട് സിറ്റിക്കുള്ളിൽ ഗോഡൗണിന് അനുയോജ്യമായ സ്ഥലങ്ങൾ ആവശ്യമുണ്ട് (10 km ഉള്ളിൽ)
തൃപ്പൂണിത്തുറ ലോറി സൗകര്യം 8 സെന്റോ വീടോടുകൂടിയോ ആവശ്യമുണ്ട്
കുട്ടനെല്ലൂർ ത്രിശൂർ മെയിൻ റോഡിൽ 5 മുതൽ 15 സെനറ്റ് ആവശ്യമുണ്ട്
വാഹനസൗകര്യമുള്ള സ്ഥലം/വീട് ആവശ്യമുണ്ട് BROKERS EXCUSE
Use the published ads as a template — compose online, preview, pay. Published in the next edition.
Compose Property adUse the published ads as a template — compose online, preview, pay. Published in the next edition.
Compose Property ad